Friday, June 29, 2007

പ്രതികരണങ്ങള്‍



"പ്രതികരണങ്ങള്‍ "

ഇന്നു കാലത്തുമുതല്‍ മറുമൊഴിയുടെ അവസ്ഥ കണ്ടപ്പോള്‍ ഉണ്ടാക്കിയതാണിത്‌. മറുമൊഴി തുടക്കം മുതലേ വളരെ slow ആയിരുന്നു.. മെസ്സേജ്‌ ഒന്നും proper ആയി വരുന്നില്ല.. ഒരു പക്ഷേ, personalised servers ആയതിനാലായിരിക്കാം... ഇതിന്‌ മറുമൊഴിയില്‍ പറയുന്നപോലെ എഴു സെര്‍വര്‍ ഒന്നും ഇല്ല... ഗൂഗിള്‍ ഗ്രൂപ്പിലും ജിമെയിലിലും ഓരോ അക്കൗന്റുകള്‍, അവയെ ഒന്നു കോര്‍ത്തിണക്കി.. അത്രമാത്രമേ ഞാന്‍ ചെയ്തുള്ളു... അതായത്‌ ലോകത്തില്‍ ഗൂഗിള്‍ ഉപയോഗിയ്ക്കുന്ന എല്ലാ സെര്‍വറുകളും "പ്രതികരണങ്ങളുടെയെന്ന് " പറയാം അല്ലെ?

മറുമൊഴികൂട്ടുകാര്‍ തെറ്റിദ്ധരിയ്ക്കരുത്‌, നിങ്ങളോടു യാതൊരു എതിര്‍പ്പും വിദ്ദേഷവുമില്ലാതെ തികച്ചും ബഹുമാനത്തോടെയാണിത്‌ പബ്ലീഷ്‌ ചെയ്യുന്നത്‌..

ഇത്‌ ഉപയോഗപ്രദമെന്നു തോന്നുന്ന ആര്‍ക്കുവേണമെങ്കിലും ഇതു യൂസ്‌ ചെയ്യാം...
comments email id: prathikaranangal@gmail.com

ശേഷം ഇവിടെ നിങ്ങള്‍ക്ക്‌ കമന്റുകള്‍ വായിയ്ക്കാം http://groups.google.com/group/prathikaranangal